'നിലവിലെ സ്ഥിതി പരി​ഗണിച്ച് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നത് പരി​ഗണിക്കും'

  • 11 months ago
'എല്ലാം ഡിപ്പാർട്ട്‌മെന്റുകളെയും ഏകോപിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കളക്ടർമാർക്ക് നിർദേശം നൽകി, നിലവിലെ സ്ഥിതി പരി​ഗണിച്ച് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നത് പരി​ഗണിക്കും'- റവന്യൂ മന്ത്രി കെ.രാജന്‍

Recommended