എംവിഡി ഓഫീസിലെ ഫീസൂരി കെ.എസ്.ഇ.ബി

  • last year
എംവിഡി ഓഫീസിലെ ഫീസൂരി കെ.എസ്.ഇ.ബി, കൽപറ്റയിലെ എംവിഡി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്‌, വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് KSEB ക്ക് AI ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു

Recommended