ബൈക്ക് റൈഡിനിടെ കുളിക്കുന്ന പങ്കാളികളെ കണ്ടോ, കണ്ണുതള്ളി ആരാധകര്‍

  • last year
Viral Video: Couple take bath while riding scooter in Maharashtra| പൊതുവഴിയില്‍ സ്‌കൂട്ടറില്‍ ഇരുന്ന കുളിച്ച യുവാവിന്റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ആദര്‍ശ് ശുക്‌ള എന്ന യുട്യൂബറാണ് ഒരു യുവതിയ്‌ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്

Category

🗞
News

Recommended