സൗദിയില്‍ ഹുറൂബ് രേഖപ്പെടുത്തുന്നത് റദ്ദാക്കിയെന്ന വാര്‍ത്തകള്‍ വ്യാജം

  • last year
സൗദിയില്‍ ഹുറൂബ് രേഖപ്പെടുത്തുന്നത് റദ്ദാക്കിയെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം