കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്കും വേഗം കൂടി

  • last year
കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്കും വേഗം കൂടി. മലയാളികളായ കെ.ജെ ജോർജ്, യു.ടി ഖാദർ, എൻ.എ ഹാരിസ് എന്നിവരുടെ പേരുകളും സജീവം