വാക്കുതർക്കം; ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി | Kannur |

  • last year
കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്