സൈക്കിൾ യാത്രക്കിടെ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു | Alappuza |

  • last year
ആലപ്പുഴ കൊമ്മാടിയിൽ സൈക്കിൾ യാത്രക്കിടെ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ രാത്രി കുഴിയിൽ വീഴുകയായിരുന്നു