ലഭിച്ചത് 28000 കോടിയുടെ വിദേശ നിക്ഷേപം; ബൈജൂസിന് പണി കിട്ടിയോ?

  • last year
എഡ്-ടെക് സ്ഥാപനമായ ബൈജുസിന്റെ ഓഫീസുകളിലും സി ഇ ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് റെയ്ഡ് എന്നാണ് അറിയാന്‍ കഴിയുന്നത്.


~PR.18~ED.21~HT.24~

Recommended