അരിക്കൊമ്പനെ നാളെ പിടികൂടും; രാവിലെ 4ന് ദൗത്യം ആരംഭിക്കും

  • last year
ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ നാളെ പിടികൂടും; മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം രാവിലെ 4ന് ആരംഭിക്കും