AI ക്യാമറ: ഈ കൊള്ളയും അഴിമതിയും നടന്നത് മന്ത്രിസഭയുടെ അനുവാദത്തോടെയെന്ന് ചെന്നിത്തല

  • last year
AI ക്യാമറ: മന്ത്രിസഭ അംഗീകരിച്ച് പുറത്തിറക്കിയ ഉത്തരവ് തന്നെ വിചിത്രം; ഈ കൊള്ളയും അഴിമതിയും നടന്നത് ക്യാബിനറ്റ്‌ അനുവാദത്തോടെ; ചെന്നിത്തല