US Elections 2023: വെല്ലുവിളികള്‍ മുന്നില്‍, മത്സരം ഉറപ്പിച്ചു

  • last year
US Elections 2023: Here are Joe Biden's chances |
ഒരിക്കല്‍ കൂടി ജനവിധി തേടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ 2024ല്‍ ഡൊണാള്‍ഡ് ട്രംപും, ബൈഡനും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്.


~PR.18~ED.23~HT.24~

Recommended