'ഈദി'; പെരുന്നാൾ പാട്ട് ശ്രദ്ധ നേടുന്നു

  • last year
ചെറിയ പെരുന്നാളിനെ വരവേറ്റ് മുജ്തബ ക്രിയേഷൻസ് ബാനറിൽ കുവൈത്തിലെ ഒരു പറ്റം യുവാക്കൾ ഒരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു. 'ഈദി' എന്ന പേരിലുള്ള ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്