Fake Apps And Websites | ഐആർസിടിസിയും എസ്ബിഐയും പോലെയുള്ള സ്ഥാപനങ്ങളുടെ പേരിൽ വരെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും ഉണ്ടാക്കി പണം തട്ടിയെടുത്ത കഥകൾ നാം കേട്ടിട്ടുണ്ട്. സ്വയം ജാഗ്രത പുലർത്തുകയെന്നത് മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുക. ഓൺലൈനിൽ സുരക്ഷിതമായിരിക്കാനും വ്യാജ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും തിരിച്ചറിയാനുമുള്ള ഏതാനും ടിപ്സ് നോക്കാം.
#FakeApps #HowToIdentify #FakeWebsites #HowToIdentifyFakeApps #HowToIdentfyFakeWebsites
#FakeApps #HowToIdentify #FakeWebsites #HowToIdentifyFakeApps #HowToIdentfyFakeWebsites
Category
🤖
Tech