അരിക്കൊമ്പനെ മാറ്റുന്നത് അനിശ്ചിതമായി നീട്ടികൊണ്ടുപോവാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നില്ല

  • last year
'അരിക്കൊമ്പനെ മാറ്റുന്നത് അനിശ്ചിതമായി നീട്ടികൊണ്ടുപോവാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നില്ല, വിഷയത്തിൽ സുപ്രിംകോടതി വരെ പോയതാണ്, കോടതി പറയുന്നതനുസരിച്ച് മുന്നോട്ടുപോകും'- മന്ത്രി എ.കെ ശശീന്ദ്രൻ | arikomban mission