ഭൂമി ആശങ്കയില്‍, സൂര്യനില്‍ 7 വലിയ സണ്‍സ്‌പോട്ടുകള്‍

  • last year
ഏഴോളം സണ്‍സ്പോട്ടുകളാണ് സൂര്യനില്‍ രൂപം കൊണ്ടിരിക്കുന്നത്. സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് നീണ്ടുനില്‍ക്കുന്ന മേഖലയിലാണ് ഈ ആക്ടീവ് സണ്‍സ്പോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഇത്രയധികം സണ്‍സ്പോട്ടുകള്‍ രൂപപ്പെടുന്നത് അപൂര്‍വ കാഴ്ച്ചയാണ്. ഇതിലൊന്നില്‍ വിസ്ഫോടനം നടന്നാല്‍ ഭൂമിയില്‍ പല പ്രശ്നങ്ങളും സംഭവിക്കാം

~PR.17~ED.23~HT.23~

Category

🗞
News

Recommended