KSFE യിൽ നിന്ന് തുക ട്രാൻസ്ഫർ ചെയ്ത മലപ്പുറം സ്വദേശിയുടെ അക്കൗണ്ടും മരവിപ്പിച്ചു

  • last year
UPI ഡിജിറ്റൽ പണമിടപാടിൽ
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം.. KSFE യിൽ നിന്ന് തുക ട്രാൻസ്ഫർ ചെയ്ത അക്കൗണ്ടും മരവിപ്പിച്ചു...അക്കൗണ്ട് പൂർണമായി മരവിപ്പിക്കുന്ന രീതി കൂടതലും ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾക്ക്