ഉന്നത വിദ്യാഭ്യാസ മേഖലയിൽ വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി MG സർവ്വകലാശാല

  • last year
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് മഹാത്മാഗാന്ധി സർവ്വകലാശാല; സർവകലാശാലയിലെ സംയുക്ത ബിരുദാനന്തര ബിരുദ പ്രോഗ്രാം 2024 മുതൽ എല്ലാ വിഷയങ്ങൾക്കും നടപ്പിലാക്കാന്‍ തീരുമാനം