പിള്ളേരെല്ലാം പൊളി, എല്ലാവരും നീന്തും: അപൂർവനേട്ടവുമായൊരു സർക്കർ സ്‌കൂൾ | Velliappally Gvt LP |

  • last year
മുഴുവൻ വിദ്യാർഥികളും നീന്തൽക്കാരായ ഒരു സർക്കാർ സ്കൂളിനെ കുറിച്ചുള്ള വാർത്തയാണ് ഇനി. പാലാ വെള്ളിയപ്പള്ളി ഗവൺമെന്റ് എൽ.പി സ്കൂളാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്