അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതിക്കാർക്കുള്ള ധനസഹായ വിതരണം മുടങ്ങി

  • last year
അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതിക്കാർക്കുള്ള ധനസഹായ വിതരണം മുടങ്ങി. 15 കോടി രൂപയിലധികം വിതരണം ചെയ്യാനുണ്ടെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു