കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ മീഡിയവൺ ക്യാമറാമാനെ കയ്യേറ്റം ചെയ്തു

  • last year
കൊച്ചി നഗരസഭയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു

Recommended