കൊച്ചിയിൽ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം

  • last year
കൊച്ചിയിൽ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ:'മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം'. സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്