സംസ്ഥാനത്ത് പനി കൂടുന്നു | Fever in Kerala |

  • last year
സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എൺപതിനായരിത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്