ലേബർകമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നില്ല: ദേശീയപാതയിൽ പൊരിവെയിലിൽ ജോലി

  • last year
സംസ്ഥാനത്ത് ചൂട് കടുത്തതോടെ വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം ക്രമീകരിക്കണമെന്ന ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കാതെ ദേശീയപാത നിർമ്മാണ കരാറുകാർ

Recommended