കൊച്ചിയിൽ സ്‌കൂൾ അവധിയെച്ചൊല്ലി കലക്ടർക്കെതിരെ പരാതി പ്രവാഹം

  • last year
കൊച്ചിയിൽ സ്‌കൂൾ അവധിയെച്ചൊല്ലി കലക്ടർക്കെതിരെ പരാതി പ്രവാഹം. പുക രൂക്ഷമായ സാഹചര്യത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിനെതിരെയാണ് പരാതി