കാസർകോട് ജില്ലയിലെ കോളജുകളിൽ എസ്.എഫ്.ഐ കരിദിനം ആചരിക്കുന്നു

  • last year
കാസർകോട് ജില്ലയിലെ കോളജുകളിൽ എസ്.എഫ്.ഐ കരിദിനം ആചരിക്കുന്നു: കാസർകോട് ഗവൺമെന്റ് കോളജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എൻ രമയുടെ വിദ്യാർഥി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കരിദിനം