ഷാർജയിൽ 'കൂട്ടുങ്ങൽ ഉത്സവ്‌ 2023'സംഗമം നടന്നു

  • last year
ഷാർജയിൽ 'കൂട്ടുങ്ങൽ ഉത്സവ്‌ 2023'സംഗമം നടന്നു. നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട്‌ യുഎഇ ചാപ്റ്ററാണ്​ പരിപാടി സംഘടിപ്പിച്ചത്