'ലോകത്തിന് മുന്നിൽ ഇന്ത്യ വ്യത്യസ്തമാകുന്നത് ബഹുസ്വരതതയിൽ'- ടി.ആരിഫലി

  • last year
ലോകത്തിന് മുന്നിൽ ഇന്ത്യ വ്യത്യസ്തമാകുന്നത് ബഹുസ്വരതയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും പേരിലാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറലും ഹ്യൂമൻ വെൽഫയർ ഫൌണ്ടേഷൻ വൈസ് ചെയർമാനുമായ ടി.ആരിഫലി | t arifali jamaat e islami

Recommended