റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടി; വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

  • last year
വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ....
റവന്യു നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് കേസ്