ഇന്ത്യൻ ടെക്നോളജി മേഖലയുടെ വളർച്ചയും ടെക്നോളജിയിലൂടെയുള്ള ഇന്ത്യയുടെ വളർച്ചയും മുന്നിൽക്കണ്ട് നിർണായകമായ ഏറെ തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-2024 ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. അതിൽ ഏറെ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അഥവാ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെ വികസനത്തിനായുള്ള പദ്ധതികൾ.
Category
🤖
Tech