• last year
ആഗോള ഭീമന്മാരായ ഗൂഗിളിന്റെ ആൻഡ്രോയിഡിനോടും ആപ്പിളിന്റെ ഐഒഎസിനോടും പിടിച്ച് നിൽക്കാൻ ഭാർഒഎസിന് കഴിയുമോ? സെബർ ഭീഷണികൾ അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഇക്കാലത്ത് ഭാർഒഎസ് എത്ര മാത്രം സുരക്ഷിതമായിരിക്കും? സംശയങ്ങൾ ഒരുപാട് ബാക്കി വയ്ക്കുന്നു ആത്മനിർഭർ ഭാരതിന്റെ ചുവട് പിടിച്ചെത്തുന്ന ഈ ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം.

Category

🥇
Sports

Recommended