റിപബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സൗദി, യാംബു ഏരിയ കമ്മിറ്റി സംഗമം സംഘടിപ്പിച്ചു

  • last year
റിപബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സൗദി, യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംഗമം കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് ഉദ്‌ഘാടനം ചെയ്തു.

Recommended