ലബനന്‍ തീരത്തെ പെട്രോളിയം പര്യവേഷണത്തില്‍ ഖത്തറും പങ്കാളികളാകും

  • last year
ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജിക്കും ഇറ്റാലിയൻ കമ്പനി ഇ.എൻ.ഐക്കും ഒപ്പമാണ് ഖത്തർ എനർജിയും പര്യവേഷണത്തിന്റെ ഭാഗമാകുന്നത്