മനുഷ്യന്റെ അധ്വാനം കുറയ്ക്കുന്നതിനപ്പുറം അവന്റെ ജോലി സാധ്യതകൾക്കും എഐ ഭീഷണിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അതിന് തെളിവാണ് എയ്ഡനും, എയ്‌കോയും. ഇവർ ആരാണ് എന്നാവും ചിന്തിക്കുന്നത്... യുഎസ് ആസ്ഥാനമായുള്ള കോഡ്‌വേഡ് എന്ന മാർക്കറ്റിംഗ് ഏജൻസി മൂന്ന് മാസത്തേക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിയമിച്ചിരിക്കുന്ന രണ്ട് എഐ ഇന്റേണുകളാണ് എയ്ഡനും, എയ്‌കോയും. 106 പേർക്കൊപ്പം തൊഴിലാളികളായി തന്നെയാണ് ഇരുവരും പ്രവർത്തിക്കുന്നത്.
Category
🤖
Tech