• 2 years ago
ബിഎസ്എൻഎൽ, ബിഎസ്എൻഎൽ എന്നിങ്ങനെ ആവർത്തിച്ച് പറയേണ്ടി വരുന്നത് അതീ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാണെന്നത് കൊണ്ട് തന്നെയാണ്. തലപ്പത്ത് ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയും ധൂർത്തും തുടങ്ങി കമ്പനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണങ്ങൾ പലതാണ്.

BSNL | 4G | Malayalam | ബിഎസ്എൻഎൽ പ്രതീക്ഷകളും പ്രത്യാശകളും #bsnl #telecom #4g

Category

🤖
Tech

Recommended