മൂന്ന് ദിവസംകൊണ്ട് ദുരിതം പരിഹരിച്ചൊരു ഉദ്യോഗസ്ഥൻ, കയ്യടി | Palakkad |

  • last year
ആറുമാസമായി ഓഫീസുകളിൽ കയറിയിറങ്ങുന്നവരുടെ ദുരിതം മൂന്ന് ദിവസംകൊണ്ട് തീർപ്പാക്കിയൊരു ഉദ്യോഗസ്ഥൻ. പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയർക്ക് കയ്യടി