നിയമസഭയിലേക്ക് ലക്ഷ്യം വെച്ച് തരൂർ: മുളയിലെ നുള്ളാൻ നിലവിലെ നേതൃത്വം

  • last year
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ ആഗ്രഹത്തെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. എല്ലാം നേതൃത്വം തീരുമാനിക്കുമെന്ന് സതീശന്റെ മുന്നറിയിപ്പ്