സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

  • last year
സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി തെക്കേകുടി നിബിന്‍ നവാസാണ് മരിച്ചത്