തൂപ്പുകാരെയും പിരിച്ചുവിട്ട് മസ്‌ക്; ജീവനക്കാര്‍ ഇനി ടോയ്‌ലറ്റ് പേപ്പറും കൊണ്ടുവരണം

  • last year
ട്വിറ്റര്‍ ഓഫീസിലെ തൂപ്പുകാരെയെല്ലാം മസ്‌ക് പുറത്താക്കിയിരിക്കുകയാണ്. പിന്നീട് നടന്നത് രസകരമായ കാര്യമാണ്. ഇപ്പോള്‍ ട്വിറ്ററിലെ ജീവനക്കാരെല്ലാം ഓഫീസില്‍ ടോയ്‌ലറ്റ് പേപ്പറും കൊണ്ടുവരേണ്ട അവസ്ഥയാണ്.