അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു
- last year
ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണൽ കോളേജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്
സൗദി കിഴക്കന്‍ പ്രവിശ്യയിലെ കരാട്ടെ ക്ലബ്ബുകളുടെ സംഗമവും ഗ്രേഡിംഡ് ടെസ്റ്റുംസംഘടിപ്പിച്ചു
MediaOne TV
'സമസ്തയുടെയും ലീഗിന്റെയും സൗഹൃദത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ദോഷകരമാകും
MediaOne TV
ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിനുള്ള ടിക്കറ്റ് വിൽപനക്ക് തുടക്കം
MediaOne TV