പാറശാലയിൽ ഗൃഹനാഥന് വെട്ടേറ്റു

  • 2 years ago
തിരുവനന്തപുരം പാറശാലയിൽ ഗൃഹനാഥന് വെട്ടേറ്റു .
പരശുവയ്ക്കൽ സ്വദേശി അജിയുടെ ചെവിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യ വിജിക്കും കുട്ടിക്കും മർദനമേറ്റു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

Category

📺
TV

Recommended