വിരാട് കോലിയെങ്ങനെ ഫിറ്റായെന്ന് അറിയുമോ?, 'നിസ്സാരം | *Cricket

  • last year
Virat Kohli's Diet And Fitness Secrets | നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്നസുള്ള കായിക താരങ്ങളെയെടുത്താല്‍ അവരില്‍ മുന്‍ നിരയില്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോലിയുമുണ്ടാവും. ഫിറ്റ്നസ് നിലവാരം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിലെ പല താരങ്ങളും മാതൃകയാക്കുന്നത് കോലിയുടെ ജീവിത ശൈലിയാണെന്നു കാണാം. എങ്ങനെയാണ് ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലേക്കു അദ്ദേഹമുയര്‍ന്നത്? പരിശോധിക്കാം

#ViratKohli #Cricket #TeamIndia

Recommended