വിഴിഞ്ഞം സമരം പിൻവലിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് പള്ളികളിൽ നാളെ ഇടയലേഖനം

  • 2 years ago
വിഴിഞ്ഞം സമരം പിൻവലിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ നാളെ ഇടയലേഖനം വായിക്കും