• 3 years ago
ഫെയർ യൂസേജ് പോളിസി അനുസരിച്ച് നമ്മുക്ക് ലഭിക്കുന്ന ഡെയിലി ഡാറ്റ ബാലൻസ് ബലൂണിൽ നിന്ന് കാറ്റ് പോകുന്നത് പോലെയാണ് തീരുന്നത്. ഡാറ്റ ബാലൻസ് തീരുമ്പോൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ വൌച്ചറുകൾ പരിചയപ്പെടാം.

Category

🤖
Tech

Recommended