'മോള് മരിച്ചെന്ന് കേട്ടപ്പോഴേ ചേട്ടൻ തളർന്നു വീണു,പിന്നെങ്ങനെ ഡോക്ടറെ മർദിക്കാനാ'

  • 2 years ago
'മോള് മരിച്ചെന്ന് കേട്ടപ്പോൾ തന്നെ ചേട്ടൻ തളർന്നു വീണു പിന്നെങ്ങനെ ഡോക്ടറെ മർദിക്കാനാ'-തിരു. മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദിച്ചെന്ന ആരോപണം നിഷേധിച്ച് പ്രതിയുടെ ബന്ധുക്കൾ