KSRTC ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് ചികിത്സാചെലവ് വഹിക്കാതെ സർക്കാർ

  • 2 years ago
എറണാകുളം പെരുന്പാവൂരിൽ കെഎസ്ആർടിസി ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സാചെലവ് പോലും വഹിക്കാതെ സർക്കാർ