കാണാതായ യുവാവിൻറെ മൃദദേഹം വീടിന് സമീപത്തെ ക്ഷേത്രക്കുളത്തിൽ കണ്ടെത്തി.

  • 2 years ago
കായംകുളത്ത് നിന്ന് കാണാതായ യുവാവിൻറെ മൃദദേഹം വീടിന് സമീപത്തെ എരുവ ക്ഷേത്രക്കുളത്തിൽ കണ്ടെത്തി.