അബൂദബിയിൽ ആരംഭിച്ച ത്രിദിന ഗ്ലോബൽ മീഡിയാ കോൺഗ്രസിൽ മീഡിയവണിൽ നിന്ന് രണ്ട് പേർ

  • 2 years ago
അബൂദബിയിൽ ആരംഭിച്ച ത്രിദിന ഗ്ലോബൽ മീഡിയാ കോൺഗ്രസിൽ മീഡിയവണിൽ നിന്ന് രണ്ട് പേർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം യുവ മാധ്യമ പ്രവർത്തകരാണ് മീഡിയ കോൺഗ്രസിൽ പങ്കെടുക്കുന്നത്

Recommended