Skip to playerSkip to main contentSkip to footer
  • 11/15/2022
വീടിന്റെ ഏതെങ്കിലും മൂലകളിൽ പൊടി പിടിച്ച് ഇരിക്കുന്ന പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരുപാട് ഉണ്ടാകും നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ. എന്നാൽ ഇവയൊക്കെ ഇങ്ങനെ അശ്രദ്ധമായി വച്ചിരിക്കുന്നത് അപകടങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും കാരണമായേക്കാമെന്ന് തിരിച്ചറിയണം. വീടിനുള്ളിലെ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും കേബിളുകളും ഒക്കെ കാരണം ഉണ്ടാകാവുന്ന പൊട്ടിത്തെറികളും തീപിടുത്തവുമൊക്കെ ജീവഹാനി വരെയുണ്ടാക്കാൻ സാധ്യതയുണ്ട്.

Category

🤖
Tech

Recommended