2024 ലോകകപ്പിൽ സഞ്ജു അഞ്ചാമന്‍, ഓപ്പണിം​ഗ് ജോഡി ഇവരാണ്

  • 2 years ago
2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോഴെ പടയൊരുക്കം തുടങ്ങണം. ഇന്ത്യക്ക് അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.
Prithvi-Rishabh Opening, Sanju Bat Number Five, Here Is Indias Best Playing 11 For T20 World Cup 2024