മമ്മൂക്കയുടെ കൈയ്യിറുക്കി തുള്ളി കളിക്കുന്ന പെണ്‍ കുട്ടി,ആസ്വദിച്ച് ഇക്ക

  • 2 years ago
Actor Mammootty Playing With A Little Girl From Kaathal Location, Video Goes Viral | മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോളും ലൊക്കേഷന്‍ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയാണ് വൈറലാകുന്നത്. ഇവ മറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്‌ക്കൊപ്പം വീഡിയോയിലുള്ളത്‌